കോട്ടയം വള്ളിക്കോട് സ്വദേശി അംബികയാണ് മരിച്ചത്
ഡല്‍ഹിയില്‍ 12 നാഴ്സുമാര്ക്കാണ് ഇതിനകം കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് താമസസ്ഥലത്ത് മടങ്ങിയെത്തിയാല്‍ ഐസൊലേഷന്‍ സൗകര്യം അനുവദിക്കണം
Original reporting. Fearless journalism. Delivered to you.